ശ്രീനാരായണ ഗുരു സർവകലാശാല സ്പോർട്‌സ് മീറ്റ് സമാപന സമ്മേളനം പട്ടാമ്പിയിൽ



പട്ടാമ്പി,കൊല്ലം ശ്രീനാരായണഗുരു ഓപൺ സർവക ലാശാല സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനവും ട്രോഫി സമ്മാനിക്കലും മെയ്ഒന്നിന് രാവിലെ 10 മണിക്ക് പട്ടാമ്പി എസ് എൻ ജി എസ് ഗവണ്മെന്റ് കോളജിൽ നടത്തുമെന്ന് സ്പോർട്സ് കമ്മിറ്റി ജനറൽ കൺവീ നർ-അഡ്വ.ജി.സുഗുണൻ അറിയിച്ചു. സർവകലാശാല സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ അത്ലറ്റിക്സ്, അക്വാട്ടിക്സ് വോളിബോൾ, ഫു ട്ബോൾ ചാംപ്യൻഷിപ്പുകളുടെ വിജയികൾക്കുള്ള ട്രോഫികൾ ശ്രീനാരായണഗുരു സർ വകലാശാല വൈസ്-ചാൻസല ർ വി.പി ജഗതിരാജ് സമ്മാനിക്കും. പട്ടാമ്പി എസ് എൻ ജി എസ് ലേണെഴ്സ് സെന്ററാണ് സംസ്ഥാന സ്പോർട്സ് മീറ്റ് ചാമ്പ്യന്മാർ