കടുത്ത ചൂടേറ്റ് ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. Witness News April 17, 2026 കടുത്ത ചൂടേറ്റ് ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. പാലക്കാട് പൊള്ളുന്ന ചൂട് തുടരുന്നതിനിടെ മണ്ണാർക്കാട് കോടതിപ്പടയിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ചില്ല് തകർന്ന് വീണ് ഡ്രൈവർ ഷംസീറിന് കാലിൽ പരിക്ക് പറ്റി