ഞാങ്ങാട്ടിരിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു Witness News April 15, 2026 തൃത്താല:ഞാങ്ങാട്ടിരി കിഴക്കേ മാട്ടായ തെക്കില്ലത്ത് വളപ്പിൽ കറപ്പൻ മകൻ സതീഷ് (48) കിണറ്റിൽ വീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.ഭാര്യ: ചിത്ര.മക്കൾ: അനിഹ, അച്ചു.