കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU )തൃത്താല ഏരിയ കൺവെൻഷൻ നാഗലശ്ശേരി ബാങ്ക് ഹാളിൽ വെച്ച് നടന്നു
March 08, 2026
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU )തൃത്താല ഏരിയ പ്രവർത്തക കൺവെൻഷൻ നാഗലശ്ശേരി ബാങ്ക് ഹാളിൽ വെച്ച് നടന്നു.CITU ഡിവിഷൻ സെക്രട്ടറിയും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റുമായ PR കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. KCEU ഏരിയ പ്രസിഡന്റ് NK ബാലൻ അധ്യക്ഷനായി. CPIM AC സെക്രട്ടറി TP മുഹമ്മദ് മാസ്റ്റർ അഭിവാദ്യം ചെയ്തു പ്രസഗിച്ചു.KCEU തൃത്താല ഏരിയ സെക്രട്ടറിയും പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്റുമായ പുഷ്പാകരൻ സ്വാഗതവും, ഏരിയ ട്രഷറര്‍ ജിതേഷ് നന്ദിയും അറിയിച്ചു.
