മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.




കൂറ്റനാട് :തിരുമിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണം എ.എൽ.പി സ്കൂളിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അറബി ക്ലബിന്റെ നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് മെഹന്തിഫെസ്റ്റ് സംഘടിപ്പിച്ചു.


മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. പി.ഹസീന, പി.സി.വൃന്ദ, ടി.എസ് അമ്പിളി , സബിത, കെ.രശ്മി,  നേതൃത്വം നൽകി.