കുമ്പിടി സ്വദേശി ഒമാനിൽ മരണപ്പെട്ടു Witness News March 28, 2026 കുമ്പിടി സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു കുമ്പിടി ഉമ്മത്തൂരിൽ താമസിക്കുന്ന പരേതനായ പട്ടിപ്പാറ കമ്മു മൌലവിയുടെ മകൻ സലാഹുദ്ദീൻ ഒമാനിൽ വെച്ചു ഹൃദയാഘാതം മൂലം മരണപ്പെട്ടു