പത്ത് കിലോ 70 ഗ്രാം കഞ്ചാവ് കണ്ടെടുത്തു



ഇന്നേ ദിവസം പട്ടാമ്പി എക്സൈസ് റേഞ്ച്  ഇൻസ്‌പെക്ടർ എച്ച് വിനുവും പാർട്ടിയും ഷൊർണുർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉം ചേർന്ന് നടത്തിയ പരിശോധനയിൽ റയിൽവേസ്റ്റേഷനിൽ നിന്നും 10.070 kg (പത്ത് കിലോ 70 ഗ്രാം)ഉണക്ക കഞ്ചാവ് കണ്ടെടുത്തു. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നു. 


പാർട്ടിയിൽ സവിൻ ( RPF കോൺസ്റ്റബിൾ), പ്രവീൺ (RPF കോൺസ്റ്റബിൾ), ബാല സുബ്രഹ്മണ്യൻ ( സബ് ഇൻസ്‌പെക്ടർ RPF ),ഷാജി (സബ് ഇൻസ്‌പെക്ടർ RPF ) AEI(gr)   മാരായ സൽമാൻ റസാലി,കെ മണികണ്ഠൻ, CEO  അനൂപ് രാജ്, WCEO ആരതി,CEO ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു