ചലച്ചിത്ര പുരസ്കാരം നേടിയ അജയൻ ചാലിശ്ശേരിയെ ആദരിച്ചു

 


ആർട്വിസ്റ്റ് ആർട്ട് ഗ്രൂപ്പിന്റെ തലക്കശ്ശേരി ഗ്രാമിയിൽ വെച്ച് നടന്ന സർഗാദരം പരിപാടിയിൽ 2024ലെ കലാസംവിധാനത്തിനുളള ചലച്ചിത്ര പുരസ്കാരം നേടിയ അജയൻ ചാലിശ്ശേരിയെ . തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി.രാജേഷ് ആദരിക്കുന്നു. സമീപം ആർടിസ്റ്റ് പി.എസ്. വിനയൻ, ആർട്ടിസ്റ്റ് വെങ്കി, ആർടിസ്റ്റ് വിമൽ ചന്ദ്രൻ തുടങ്ങിയവർ