വൻ കഞ്ചാവ് വേട്ട രണ്ട് പേർ പിടിയിൽ Witness News December 27, 2025 കൊപ്പം വണ്ടുംതറയിൽ വൻ കഞ്ചാവ് വേട്ട രണ്ട് പേർ പിടിയിൽ.20.179കിലോ കഞ്ചാവാണ് കൊപ്പം പോലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.കൊപ്പം മണ്ണേങ്ങോട് പ്രഭാപുരം സ്വദേശി അബ്ദുൾ റഹീം,മണ്ണേങ്ങോട് സ്വദേശി ഹസ്സൻ,എന്നിവരെ അറസ്റ്റ് ചെയ്തു.ഒരാളെ പിടികൂടാനുണ്ട്.