ചെങ്കൊടി പ്രസ്ഥാനത്തിലേക്ക് കൂട് മാറി മുൻ യൂത്ത് ലീഗ് മുൻ പാലക്കാട് ജില്ലാ സെക്രട്ടറി എം എൻ നവാഫ്



യൂത്ത് ലീഗ് മുൻ പാലക്കാട് ജില്ലാ സെക്രട്ടറിയും തൃത്താല സ്വദേശിയുമായ എം എൻ നവാഫ് സി പി ഐ എമ്മിലേക്ക്. നാടകീയ സംഭവങ്ങൾക്കൊടുവിൽ സി പി ഐ എമ്മിലേക്ക് കടന്ന് വന്ന എം എൻ നവാഫിന് സി പി ഐ എം ജില്ലാ കമ്മറ്റിയംഗം വി കെ ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തകർ സ്വീകരണം നൽകി