എടപ്പാൾ മാണൂർ സ്വകാര്യബസ്സും കാറും കൂട്ടിയടിച്ചു ഉണ്ടായ അപകടം

 


എടപ്പാൾ മാണൂർ സ്വകാര്യബസ്സും കാറും കൂട്ടിയടിച്ചു ഉണ്ടായ അപകടം അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശിക്ക് പരിക്കുപറ്റി എടപ്പാൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയികാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ ആണ് അപകടം ഉണ്ടായത്