പാലിശ്ശേരിക്ക് നാട് കണ്ണീരോടെ വിട നൽകി



 സഖാവേ, ജീവിക്കുന്നു ഞങ്ങളിലൂടെ....... ഇടതുപക്ഷ സമരമുഖങ്ങളിലെ വിപ്ലവ സൂര്യൻ ബാബു എം പാലിശ്ശേരിക്ക് നാട് കണ്ണീരോടെ വിട നൽകി. പൊതുദർശന ചടങ്ങിൽ പതിനായിരങ്ങളാണ്  അദ്ദേഹത്തിൻ്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ച് മടങ്ങിയത്