കപ്പൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് നടത്തി 2020-25


സംസ്ഥാന സർക്കാറിന്റെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും പുതിയ ആശയ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നന്നതിനും കപ്പൂർ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൻ കുമരനല്ലൂർ ഗവ: ഹയർ സെക്കന്ററി സ്ക്കുൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വികസന സദസ്റ്റ് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.


 കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യഷനായി  വികസന സദസ്സ് ആമുഖ വിശധീകരണം രാധാകൃഷ്ണൻ മാസ്റ്റർ റിസോഴ്സ് പേഴ്സൺ  നീർ വ്വഹിച്ചു വി യു സുജിത ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗസ് റിപ്പോർട്ട് പ്രകാശനം ബ്ലോക്ക് പഞ്ചാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് P  R കുഞ്ഞുണ്ണി നിർവ്വഹിച്ചു ഹരി തകർമ്മസേനയെ ആദരിക്കൽ ഷാനിബ ടീച്ചർ ജില്ലാ പഞ്ചായത്ത് മെമ്പർ നിർവ്വഹിച്ചു പഞ്ചായത്ത് ഡോക്യുമെന്റ് പ്രദർശനം ഗോപാലകൃഷ്ണൻ മാസ്റ്റർആസൂത്രണ സമിതി വൈസ് ചെയർമാർ നിർവ്വഹിച്ചു തുടർന്ന് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ പഞ്ചായത്ത് സെക്രട്ടറി ഏ ജെ പ്രശാന്ത് അവതരിപ്പിച്ചു.


വി കെ മുഹമ്മദ് റവാഫ് ബ്ലോക്ക് മെമ്പർ ആശംസ അർപ്പിച്ചു ബീന അസിസ് ന്റന്റ് സെക്രട്ടറി പഞ്ചായത്ത് നന്ദി പ്രകാശിപ്പിച്ചു ചടങ്ങിൽ വെച്ച് പാലിയേറ്റീവ് സിസ്റ്റർ വീനീത , ആസൂത്രണ സമിതി വൈസ് ചെയർമാൻ ഗോപാലകൃഷ്ണൻ മാസ്റ്റർ, വനിത  ജനകീയ ഹോട്ടൽ അങ്കങ്ങൾ , ഹരിത കർമസേന അങ്കങ്ങൾ തുടങ്ങിയവരെ ആദരിച്ചു.ചർച്ചയും അഭിപ്രായ ക്രോഡീകരണ പ്രവർത്തനങ്ങളും നടന്നു