കപ്പൂർ പഞ്ചായത്ത് GLP സ്കൂൾ കുമരനലൂർ കളിയങ്കണം കളി ഉപകരണങ്ങൾ BRC തൃത്താല കൈമാറി
September 20, 2025
കപ്പൂർ പഞ്ചായത്ത് GLP സ്കൂൾ കുമരനല്ലൂർ കളിയങ്കണം കളി ഉപകരണങ്ങൾ BRC തൃത്താല കൈമാറി കുട്ടികളുടെ ശാരീരിക മാനസിക വളർച്ച മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് BRC കളി ഉപകരണങ്ങൾ നൽകുന്നത് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു ദേവരാജൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചുPTA പ്രസിഡന്റ് ഷീജ അധ്യക്ഷയായി HM പുഷ്പലത സ്വാഗതം പറഞ്ഞു SMC ചെയർമാൻ പ്രമിത ആശംസകൾ അർപ്പിച്ചു സംസാരിച്ചു വസന്ത ടീച്ചർ നന്ദി പറഞ്ഞു
