പരുതൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി
September 02, 2025
പരുതൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്കും, അതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും , ബഡ്സ് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും ഓണക്കിറ്റ് വിതരണം നടത്തി
ഡെപ്യൂട്ടി കളക്ടർ ആൽഫ എസ് എസ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കരിയ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷിതദാസ് ,എം പി ഹസൻ, വഹിദ ജലീൽ , എ കെ എം അലി ,അനിത രാമചന്ദ്രൻ ,രജനി ചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു
