പടിഞ്ഞാറങ്ങാടി സെൻറിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്.
പറക്കുളത്ത് നിന്നും ടൈൽ പൗഡർ കയറ്റി വരികയായിരുന്ന ലോറി പടിഞ്ഞാറങ്ങാടി സെൻ്ററിലേക്ക് ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ :