പട്ടാമ്പി പള്ളിപ്പുറം പാതയിലെ കൊടുമുണ്ട റെയിൽവേ ഗേറ്റിൽ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് അപകടം.

 


പട്ടാമ്പി പള്ളിപ്പുറം പാതയിലെ കൊടുമുണ്ട റെയിൽവേ ഗേറ്റിൽ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് അപകടം.ആളപായമില്ല. ഗേറ്റിന് കേടുപാടുകൾ സംഭവിച്ചു.പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.