നമ്മുടെ പെരിങ്ങോട്

 


വള്ളുവനാടിൻ്റെ വാദ്യ കലാഗ്രാമമായ പെരിങ്ങോടിന് പത്തരമാറ്റ് തങ്കത്തിൻ തിളക്കമേകി അലംകൃത ഗോൾഡ് ആൻ്റ് ഡയമണ്ട്സ് തുറന്ന് പ്രവർത്തനം ആരംഭിച്ചു .





പെരിങ്ങോട് സെൻ്റിൽ കൂറ്റനാട് റോഡിലായാണ് ഏറ്റവും ആധുനിക സൗകര്യങ്ങളോടെ സ്ഥാപനം തുറന്ന് പ്രവർത്തനം ആരംഭിച്ചത്





പാരമ്പര്യത്തിൻ്റെ തനിമയും കരവിരുതിൻ്റെ കാല്പനിക ഭാവങ്ങളും ഒത്തിണങ്ങിയ സ്വർണ്ണാഭരണ ശ്രേണികളുടെ അതിവിപുല ശ്രേണികളുമായാണ്  അലംകൃത ഗോൾഡ് ആൻ്റ് ഡയമണ്ട്സ് പെരിങ്ങോട് നിങ്ങളെ കാത്തിരിക്കുന്നത് 



തിങ്കളാഴ്ച കാലത്ത് 11 മണിക്ക് ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. മാനേജിങ്ങ് പാർട്ടണർമാരായ സി കെ നിയാസ്, അബ്ദുൾ കാദർ, ഷമീർ, ഷോറും മാനേജർ ബാബു മോൻ, നാട്ടുകാർ, വ്യാപാരികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു



ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലക്കി ഡ്രോ നറുക്കെടുപ്പും നറുക്കെടുപ്പിലെ  വിജയികൾക്ക് സ്വർണ്ണ നാണയങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.


ലൈറ്റ് വെയിറ്റ് കേരള ജ്വല്ലറി, ലൈറ്റ് വെയിറ്റ് 18 കാരറ്റ് ഓർണമെൻ്റ്സ് , ട്രഡിഷണൽ ജ്വല്ലറി, ടെംപിൾ കളക്ഷൻസ്, 

പ്ലെയിൻ മോൾഡിങ് , 

സ്റ്റോൺ മോൾഡിങ്ങ്, ഇറ്റാലിയൻ കളക്ഷൻസ്, മെഷിൻ ചെയിൻസ്, ബോംബെ ബാംഗിൾസ്, സി എൻ സി കട്ടിങ്ങ് ബാംഗിൾസ്, ടർക്കിഷ് കളക്ഷൻസ്, ആൻ്റിക്ക് കളക്ഷൻസ്, ചെട്ടിനാട് എന്നിവ അലംകൃത ഗോൾഡ് ആൻ്റ് ഡയമണ്ട്സിൻ്റെ മാത്രം പ്രത്യേകതയാണ്



3000 രൂപ മുതൽ ഉള്ള  ഡയമണ്ട് ആഭരണങ്ങളും അലംകൃതയിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം.




അലംകൃത ഗോൾഡ് & ഡയമണ്ട്സ് ഒരുക്കുന്ന സ്വർണ്ണ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായി തവണകളായി പണമടച്ച് പണിക്കൂലി ഇല്ലാതെ നിങ്ങൾക്കും സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാം 



ഈ ഓണക്കാലത്തിന് പത്തരമാറ്റ് തങ്കത്തിൻ തിളക്കമേകാൻ സന്ദർശിക്കുക അലംകൃത ഗോൾഡ് ആൻ്റ് ഡയമണ്ട്സ് പെരിങ്ങോട്