പൂർവ്വ വിദ്യാർഥി സംഗമം.



കൂറ്റനാട്: പെരിങ്ങോട് ഹൈസ്കൂൾ 1977- 78എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

എം.മണികണ്ഠൻ അധ്യക്ഷനായി  കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.മൂസ മുഖ്യ പ്രഭാഷണം നടത്തി. ഇ.അബൂബക്കർ ,കെ.വി.നിർമല, എൻ.ലീല, ടി.വിദ്യാധരൻഇ.ശിവരാാമൻ,വി.പി.കേശവൻ, സി.ജനാർദ്ദനൻ, എം.കെ.റസിയ പി. ഉണ്ണികൃഷ്ണൻ ,കെ.രാമകൃഷ്ണൻ, കെ. പുഷ്പ നന്ദിനി എന്നിവർ നേതൃത്വം നൽകി.