എം.എം. എ എൽ പി സ്കൂൾ കവുക്കോടിൻ്റെ നൂറാം വാർഷികാഘോഷം



എം.എം. എ എൽ പി സ്കൂൾ കവുക്കോടിൻ്റെ നൂറാം വാർഷികാഘോഷ ത്തോടനുബന്ധിച്ച് നടക്കുന്ന നൂറാം വർഷത്തിൽ നൂറ് മേനി എന്ന അക്കാദമിക് പരിപാടിയുടെ ഉദ്ഘാടനം ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ഓഫീസർ സിജുതോമസ് കെ.എ.എസ് ഉദ്ഘാടനം ചെയ്തു. മാനേജർ എം.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു തൃത്താല എ. ഇ. ഒ കെ. പ്രസാദ് പ്രധാനധ്യാ പകൻ ബാബു നാസർ പി.ടി.എ പ്രസിഡണ്ട് ഷമീർ തച്ചറായിൽ ജയശ്രീ കെ ഫർസാന  നീനുപോൾ നൗഷാദ് എ.എം , മുസ്തഫ വിഅബ്ദുൾ അസീസ് കെ.ടി എന്നിവർ പങ്കെടുത്തു. 


പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സ്കൂളിനു വേണ്ടി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന് വേണ്ടിയുള്ള സംഭാവന സാദിഖ് എം എസ്,ശരികരിപ്പാലിഎന്നിവരിൽ നിന്ന് പി.ടി.എ പ്രസിഡൻ്റ് 

സ്വീകരിച്ചു