തൃത്താല BKMU മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല മണ്ഡലത്തത്തിലെ കർഷക തൊഴിലാളികളെ ഓണ പുടവ നൽകി ആദരിച്ചു

 


തൃത്താല BKMU മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല മണ്ഡലത്തത്തിലെ കർഷക തൊഴിലാളികളെ ഓണ പുടവ നൽകി ആദരിച്ചു.BKMU സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ : ടിസിദ്ധാർത്ഥൻ ഉത്ഘാടനം ചെയ്തു 


BKMU മണ്ഡലം സെക്രട്ടറി സ :മോഹൻദാസ് ആമക്കാവ്,  പ്രസിഡന്റ്‌ സ :ചന്ദ്രൻ കാക്കാട്ടിരി,  കണ്ണൻ ചാലിശ്ശേരി , സുര മലമ്മൽകാവ് , EV  ഹംസ,  CPI മണ്ഡലം കമ്മിറ്റി അംഗങ്ങളായ ധനീഷ് അരേകത്ത്‌,. വേലായുധൻ കാലടി , സൈദ് മുഹമ്മദ് . തുടങ്ങിയ നേതാക്കൾ പങ്ക്കെടുത്ത്