പഴഞ്ഞിയിൽ കോൺക്രീറ്റ് മിക്സിങ് ലോറി ചെരിഞ്ഞു
August 29, 2025
പഴഞ്ഞിയിൽ കോൺക്രീറ്റ് മിക്സിങ് ലോറി ചെരിഞ്ഞു : വൻ അപകടം ഒഴിവായത് തലനാരിഴക്ക്. പഴഞ്ഞി ഗവൺമെന്റ് ഹൈസ്കൂളിന് സമീപത്തുള്ള സുരേന്ദ്ര ഹോട്ടലിനു മുൻപിൽ ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സംഭവം. സമീപത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കോൺക്രീറ്റ് മിക്സിങ്ങിന് ആയി എത്തിയ കൂറ്റൻ ലോറിയാണ് ഹോട്ടലിനു മുന്നിൽ നിർത്തിയതോടെ ചെരിഞ്ഞത്.
