എടപ്പാൾ ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് ബി. ജെ.പി യുടെ പ്രതിഷേധ മാർച്ച്.



എടപ്പാൾ : ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി സി.എച്ച് സി ലേയ്ക് മാർച്ച് സംഘടിപ്പിച്ചു.


  കേരളത്തിന്റെ ആരോഗ്യ മേഖലയെ വെന്റിലേറ്ററിൽ എത്തിച്ച മന്ത്രി വീണ ജോർജ്ജുo കേര ള മുഖ്യൻ പിണറായി വിജയനും ജനങ്ങളുടെ ജീവൻ വച്ചാണ് കളിക്കുന്നതെന്നും  ഇവർ ഉടൻ രാജി വെച്ച് പുറത്ത് പോകണമെന്നും രവി തേലത്ത് ആവശ്യപ്പെട്ടു.


പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് സുജീഷ് മുഖ്യപ്രഭാഷണം നടത്തി.


വി.ടി ജയപ്രകാശൻ മാസ്റ്റർ, എം നടരാജൻ . അശോകൻ വട്ടംകുളം .ഇ.ശിവകുമാർ . പ്രേമൻ കുട്ടത്ത് . വി.പി. വിദ്യ ധരൻ . ഷിജിലപ്രദീപ്  പ്രേമ മണികണ്ഠൻ  അശോകൻ പൊറുക്കര  സതീശൻ കാലടി എന്നിവർ പ്രസംഗിച്ചു.