പട്ടാമ്പി ബസ്സ് സ്റ്റാൻഡിൽ നിയന്ത്രണം വിട്ട ബസ്സ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറി അപകടം.

 


പട്ടാമ്പി ബസ്സ് സ്റ്റാൻഡിൽ നിയന്ത്രണം വിട്ട ബസ്സ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറി അപകടം.ആളപായമില്ല.കാത്തിരിപ്പ് കേന്ദ്രത്തിൻെ ഷെഡും ഇവിടെ സ്ഥാപിച്ച വാട്ടർ എ.ടി.എമ്മിനും കേടുപാടുകൾ സംഭവിച്ചു.രാവിലെ 11മണിയോടെയായിരുന്നു സംഭവം.

പട്ടാമ്പി ഷൊർണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യബസ്സാണ് അപകടത്തിൽപ്പെട്ടത്.യന്ത്ര തകരാറാണ് അപകടത്തിന് കാരണമെന്ന് ജീവനക്കാർ പറഞ്ഞു