കൂറ്റനാട്: ആമക്കാവ് സ്വദേശി യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു



കൂറ്റനാട്: ആമക്കാവ് മാത്തൂർ സ്വദേശി നമ്മിണിപ്പറമ്പിൽ കുട്ടൻ (62) യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ചകാലത്ത് 11-ന് ശേഷമാണ് സംഭവം. ഇദ്ദേ ഹം വീട്ടാവശ്യങ്ങൾക്കായി കുന്നംകുളത്തേക്ക് പോയതായിരുന്നു. തിരിച്ചുവരാ നായി ബസ് കാത്തുനിൽ ക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരു ന്നു. നാട്ടുകാർ ഉടൻതന്നെ കുന്നംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കി ലും രക്ഷിക്കാനായില്ല.


 മൃതദേഹം മേൽനടപടികൾക്കാ യി തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: ശാന്ത. മക്കൾ: വിനോദ്, വിജിത്ത്, വിദ്യ. സഹോദരങ്ങൾ:ദാരികൻ, രാധാകൃഷ്ണൻ, തങ്ക, ശാന്ത.