ഡൽഹിയിൽ നിന്ന് പുതിയ കാർ വാങ്ങി നാട്ടിലേക്ക് യാത്ര; ഉത്തർ പ്രദേശിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു Witness News March 21, 2025 ഉത്തർപ്രദേശിലെ ജാൻസിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം സ്വദേശി ദീപുവാണ് (35) മരിച്ചത്. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിൽ നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു മരണം