ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ചു അപകടം ഒരാൾക്ക് പരിക്ക്
March 12, 2025
വാടാനാംകുറുശ്ശി മേടിന് സമീപം വാഹനാപകടം,,, ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം,, വ്യാഴാഴ്ച രാവിലെ ആറര മണിയോടുകൂടി ആയിരുന്നു അപകടം സംഭവിച്ചത്,, സ്കൂട്ടർ യാത്രികനെ പരുക്കുകളുടെ പട്ടാമ്പിയിലെ സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചു,, പട്ടാമ്പിയിൽ നിന്ന് കു ഇപ്പുളി ഭാഗത്തേക്ക് പോവുക യായിരുന്ന ടോറസ് ലോറിയും കുളപ്പുള്ളി ഭാഗത്തു നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്,,, സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്,,,
