പാറക്കൽ പള്ളിയിൽ പാറക്കൽ പള്ളി കമ്മറ്റിയുടെ നേതൃത്വത്തിൽ ബദ്രീങ്ങളുടെ ആണ്ട് നേർച്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.



മൂന്ന് മണിക്ക് നടന്ന  മൗലിദ് പാരായണത്തിന് റഫീഖ് സഖാഫി ഒതളൂർ നേതൃത്വം നൽകി, തുടർന്ന് നടന്ന നസ്വീഹത്  ദുആ ചടങ്ങിന് ഡോ. അഷ്‌റഫ്‌ മിസ്ബാഹി പൊന്നാനി നേതൃത്വം നൽകി. അസർ നമസ്കാരത്തിനു ശേഷം പണ്ഡിതന്മാരും നാട്ടിലെ മുതിർന്ന പൗരൻമാരുടെയും  നേതൃത്വത്തിൽ നടന്ന ഭക്ഷണ വിതരണത്തിന്   മഹല്ല് സക്രട്ടറി PV മുഹമ്മദുണ്ണി തുടക്കം കുറിച്ചു


 Tk ആലി,   Kp കുഞ്ഞാപ്പുണ്ണി,  Mv കാദർകുട്ടി,  Tk ആലിക്കുട്ടി,  Tk  മുഹമ്മദ്‌, Tp മുഹമ്മദുണ്ണി, Kk കുഞ്ഞിമാൻ, മമ്മദ്ക്ക നെല്ലിപ്പടി,  Vv ഇബ്രാഹീം,kp മുഹമ്മദ്‌,   Kp അബ്ദുള്ളക്കുട്ടി ,വാർഡ് മെമ്പർ  kv രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു