മെറിഡിയൻ ഇഗ്ലീഷ് മീഡിയം സ്‌കൂൾ 14 മാത് അനുവൽഡേ രുഗ്മണി ഓഡിറ്റേറിയത്തിൽ വെച്ചു നടന്നു



ഉത്ഘടന ചടങ്  പ്രിനിസിപ്പാൾ ഹർഷിനയുടെ അദ്ദ്യക്ഷതയിൽ തൃത്താല ബ്ലോക് വൈസ് പ്രസിഡന്റ് P R  കുഞ്ഞുണ്ണി നിർവഹിച്ചു ചടങ്ങിൽ മാനേജർ ഇമ്പിച്ചികോയ തങ്ങൾ സ്വാഗതം  അഡ്മിനിസ്ട്രേറ്റ് ഷെറീന റിപ്പോർട്ട് അവതരിപ്പിച്ചു.

വാർഡ് മെബർമാരായ ഫസ്‌ലു ഒറ്റപിലാവ് അനുപ് കോതച്ചിറ ഷഹാന മുജീബ് എന്റ ചാലിശ്ശേരി അംഗം P M A  ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു ഷീന ടിച്ചർ നന്ദി അറിയിച്ചു മുഖ്യ അദിതി യായി നിത്യ നിവേദിത അവതരിപ്പിച്ച സംഗീത വിരുന്ന് പ്രോഗ്രാമിന് മികവ് കുട്ടി തുടർന്ന് കുട്ടികളുടെ പ്രോഗ്രാമുകൾ നടത്തി.

പ്രോഗ്രാമിന്  അഖില  നീതു ഫെബിന ഷീന ഹർഷിന ഷെറീന ജസ്ന എന്നിവർ നേത്രത്തം നൽകി തുടർന്ന് കുട്ടികൾക് ഉള്ള സമ്മാന ദാനം ഷഹാന മുജീബ് നൽകി