ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മിഷിനില്‍ കൈ കുടുങ്ങി യുവതിയുടെ കൈ അറ്റു



ചങ്ങരംകുളം:വളയംകുളത്ത് റൈസ് മില്ലിലെ മിഷിനില്‍ കൈ കുടുങ്ങി യുവതിയുടെ കൈ അറ്റു.കക്കിടിപ്പുറത്ത് താമസിച്ചിരുന്ന തടത്തില്‍ പ്രേമന്റെ ഭാര്യ 40 വയസുള്ള പുഷ്പയുടെ വലത് കയ്യാണ് അറ്റത്.ചൊവ്വാഴ്ച കാലത്ത് പത്തര മണിയോടെയാണ് സംഭവം.കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്യുന്ന പുഷ്പ   യാണ് അപകടത്തില്‍ പെട്ടത്