തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! എടപ്പാൾ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, ഒഴിവായത് വൻ അപകടം Witness News February 08, 2025 എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. തീപടരുന്നത് കണ്ട യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. മാറഞ്ചേരി പനമ്പാട് സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്.