പട്ടാമ്പി ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.



മേലെ പട്ടാമ്പിയിലായിരുന്നു സംഭവം ലോറി ഡ്രൈവർ ചായ കുടിക്കാനായി റോഡരികിൽ വാഹനം പാർക്ക് ചെയ്യുകയായിരുന്നു.


ഇതിനിടെ ലോറി മുന്നോട്ട് നീങ്ങി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു ലോറിയുടെ ഹാൻഡ് ബ്രേക്കിന് തകരാർ സംഭവിച്ചതാണ് അപകടത്തിനിടയാക്കിയത് സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി അപകടത്തിൽ വൈദ്യുതി പോസ്റ്റ് പൂർണമായും തകർന്നു