കപ്പൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി വയോജന ഗ്രാമസഭ ചേർന്നു



കപ്പൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ,വയോജന ഗ്രാമസഭ ,ചേർന്നു  കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ  ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് കെ വി ആമിന കുട്ടി   അദ്ധ്യക്ഷയായി ഐ സി ഡി എസ്  സൂപ്രവൈസർ സുനിത സ്വാഗതം പറഞ്ഞ ചടങ്ങിൽ  ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ വി യു  സുജിത  , മെമ്പർ മാരായ മുംതാസ് അബ്ദുറഹിമാൻ , എം ഷഫീഖ് , പി ശിവൻ , എം പി കൃഷ്ണൻ , കുഞ്ഞഹമ്മദ് മാവറ,  നാരായണൻ കുട്ടി , ബാവ , irtc ഹരിത കർമ്മസേന കോർഡിനേറ്റർ ഷൈനി കുടുബശ്രീ വൈസ് ചെയർ പേഴ്സൺ നിഷാബാബു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് നന്ദി പറഞ്ഞു