പെരിങ്ങോട് സ്കൂൾ വാർഷികം ആഘോഷിച്ചു



പെരിങ്ങോട് സ്കൂൾ വാർഷികാഘോഷത്തോട നുബന്ധിച്ച്  നടന്ന "വിജയോത്സവം". തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. വി പി റജീന ഉദ്ഘാടനം ചെയ്തു.  പി ടി എ പ്രസിഡന്റ് കെ രാധാകൃഷ്ണൻ അധ്യക്ഷനായി.  യുവകലാകാരൻ പ്രശസ്ത ഹാർമോണിയം വാദകൻ ശരൺ അപ്പു മുഖ്യാഥിതിയായിരുന്നു. പി ടി എ വൈസ് പ്രസിഡന്റ്  കെ കെ അർജുൻ,  പ്രിൻസിപ്പാൾ സജിത എം എസ്,  എം പി ടി എ പ്രസിഡന്റ്  നിഷ ഗണേഷ്കുമാർ, എം പി ടി എ പ്രസിഡന്റ് (എ എൽ പി എസ് ) ബജിത നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.