തൃത്താല


തൃത്താല GMLP സ്ക്കൂൾ വാർഷികവും...
സർവ്വീസിൽ നിന്ന് വിരമിക്കുന്ന -പ്രധാന അദ്ധ്യാപിക ശ്രീകല ടീച്ചർക്കുളള യാത്ര അയപ്പും .

23. 02 .25 ഞായറാഴ്ച വൈകുന്നേരം - 3 മണിക്ക് . തൃത്താല കെ എം കെ ഓഡിറ്റോറിയത്തിൽ വെച്ച്... തൃത്താലഗ്രാമപഞ്ചായത്ത് പ്രസി - ശ്രീമതി,പി കെ. ജയയുടെ അധ്യക്ഷതയിൽ....
ബഹു: തദ്ദേശ സ്വയം ഭരണ - എക്സൈസ് വകുപ്പ് മന്ത്രി - എംബി രാജേഷ് ഉൽഘാടനം ചെയ്യും.

ഷൊർണ്ണൂർ എം എൽ എ ശ്രീ മമ്മി കുട്ടി മുഖ്യാഥിതിയാകുന്ന ചടങ്ങിൽ -
കെ എം വാസുദേവൻ മാസ്റ്റർ കുട്ടികളോട് സംവദിക്കുന്നു.

സ്ക്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി രിക്കുന്നതാണ്.