മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം



മാസപ്പിറവി ദൃശ്യമായതോടെ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാന് തുടക്കമായി. സൗദി അറേബ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഈ വർഷം ​ഗൾഫ് രാജ്യങ്ങൾ ഒരുമിച്ചാണ് റമദാൻ ആരംഭിച്ചത്. 


സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ​ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതല്‍ റമദാൻ വ്രതാനുഷ്ഠാനം ആരംഭിച്ചത്