പെരുമണ്ണൂർ മലയാളം കലാകായിക സാംസ്കാരിക വേദി അതിൻറെ 25-ാം വാർഷികവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിപുലമായി ആഘോഷിച്ചു.

 


പെരുമണ്ണൂർ മലയാളം കലാകായിക സാംസ്കാരിക വേദി അതിൻറെ 25-ാം വാർഷികവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിപുലമായി ആഘോഷിച്ചു. ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി ആർ കുഞ്ഞുണ്ണി നിർവഹിച്ചു. ട്രഷറർ വൈശാഖ് സ്വാഗതം ചെയ്ത യോഗത്തിൽ സെക്രട്ടറി വിനോദ് T അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സജിത മുഖ്യാതിഥിയായി.തുടർന്ന് മധുര വിതരണം നടത്തി.