കപ്പൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി അങ്കണവാടികൾക്ക് ഗ്യാസ് അടുപ്പ് വിതരണം
February 28, 2025
കപ്പൂർ ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി പ്രകാരം അങ്കണവാടികൾക്ക് ഗ്യാസ് അടുപ്പ് വിതരണം നടന്നു കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു വികസന സ്ഥിരം സമിതി ചെയർമാൻമാൻ പി ജയൻ അദ്ധ്യക്ഷനായി ഐ സി ഡി എസ് സൂപ്രവൈസർ സുനിത സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ മുംതാസ് അബ്ദുറഹിമാൻ , എം ഷഫീക്ക് , CDPO ഉഷ തുടങ്ങിയവർ ആശംസകൾ നേർന്നു രക്തന ടീച്ചർ നന്ദി പറഞ്ഞു
