ബാല ചികിത്സാ വിദഗ്ദനും മേഴത്തൂർ CNS ചികിത്സാലയം (ചാത്തര് നായര് സ്മാരകം) ചീഫ് ഫിസിഷ്യനുമായ എം. ഗംഗാധരൻ നായർ (89) അന്തരിച്ചു. Witness News January 23, 2025 ബാല ചികിത്സാ വിദഗ്ദനും മേഴത്തൂർ CNS ചികിത്സാലയം (ചാത്തര് നായര് സ്മാരകം) ചീഫ് ഫിസിഷ്യനുമായ എം. ഗംഗാധരൻ നായർ (89) അന്തരിച്ചു. പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം