ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു Witness News January 10, 2025 പട്ടാമ്പി കിഴായുരിൽ ജപ്തി നടപടി പേടിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിട്ടമ്മ മരിച്ചു. കിഴായൂർ കിഴക്കേപുരയ്ക്കൽ ജയ യാണ് മരിച്ചത്