എറണാകുളത്തു കൂട്ടക്കൊല: ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്നു
January 16, 2025
എറണാകുളം ചേന്ദമംഗലം കിഴക്കുംപുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്നു .
അയല്‍വാസി റിതു ജയന്‍ പിടിയില്‍.
കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത് . വേണുവിന്റെ മരുമകന്‍ ജിതിന്‍ ഗുരുതര പരുക്കേറ്റ് ചികില്‍സയില്‍ . അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമെന്നു സൂചന. പ്രതി ലഹരിക്കടിമയെന്നും സംശയം.
....
