കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കൗൺസിൽ യോഗവും വ്യാപാരി കുടുംബാംഗങ്ങൾക്കുള്ള ധനസഹായ വിതരണവും Witness News January 03, 2025 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കൗൺസിൽ യോഗവും വ്യാപാരി കുടുംബാംഗങ്ങൾക്കുള്ള ധനസഹായ വിതരണവും ജനുവരി 4 ശനിയാഴ്ച വാവനൂരിൽ നടക്കും. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ബാബു കോട്ടയിൽ അധ്യക്ഷനാവും