എസ്.എഫ്.ഐ..യ.ുടെ നേതൃത്വത്തിൽ പട്ടാമ്പി എ.ഇ.ഒ.ഓഫീസിലേക്ക് മാർച്ച് നടത്തി
January 13, 2025
പട്ടാമ്പി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗ്രേഡ് തിരിമറി നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ..യ.ുടെ നേതൃത്വത്തിൽ പട്ടാമ്പി എ.ഇ.ഒ.ഓഫീസിലേക്ക് മാർച്ച് നടത്തി.കലോത്സവ നടത്തിപ്പിൽ നിന്നും കെ.പി.എസ്.ടി.എ.മാറ്റി നിർത്തണമെന്നും എസ്.എഫ്.ഐ.ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അഭിഷിത്ത് ഉദ്ഘാടനം ചെയ്തു.നേതാക്കളായ വിജേഷ്,സുജിത്ത്,ജീവ തുടങ്ങിയവർ നേതൃത്വം നൽകി.
