കോപ്പ അമേരിക്ക ആര് നേടും? നിങ്ങൾക്ക് പ്രവചിക്കാം




വാശിയേറിയ ആകാംക്ഷകൾകൊടുവിൽ അതും തീരുമാനമായി. കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും ബ്രസീലും നേർക്കുനേർ. വാശിയേറിയ പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയ തോൽപ്പിച്ചാണ് അർജന്റീന ഫൈനലിൽ എത്തിയത്.


 പതിനൊന്നാം തീയതി ഇന്ത്യൻ സമയം 5:30 Am മത്സരം നടക്കുന്നത്.  അത്യന്തം വാശിയേറിയ ഈ പോരാട്ടത്തിൽ ആരു വിജയിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.