കൂനമൂച്ചിയിൽ ഇന്നലെ രാത്രി വീട്ടിനിന്ന് കാർ കവർച്ച .....വീഡിയോ കാണാം...


കൂനമൂച്ചി തണ്ണീർകോട് തേവർപറമ്പിൽ ആലി കുട്ടിയുടെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി 12 മണിയോടെ   വീടിന്റെ ഗേറ്റ് തകർത്ത് ഷെഡ്ഡിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചു. 

KL-52E 6001 വൈറ്റ് സ്വിഫ്റ്റ് കാറാണ് കവർച്ചാസംഘം മോഷ്ടിച്ചത്. ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുപേരാണ് മോഷ്ടാക്കളാന്ന നിഗമനത്തിലാണുള്ളത്.    


 മോഷ്ടിക്കപ്പെട്ട  വാഹനത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846511491 എന്ന നമ്പറിലോ, പോലീസ് സ്റ്റേഷനിൽ അറിയിക്കുക