ചാലിശ്ശേരി പോലീസ് അറിയിപ്പ്

WITNESS NEWS



ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ ആവശ്യ സാധന കടകൾ 2മണിക്ക് അടക്കണമെന്ന് ചാലിശ്ശേരി സിഐ ശശീന്ദ്രൻ അറിയിച്ചു