വ്യാപാരികളുടെ ഐക്യശബ്ദം ഉയർന്നു; പാലക്കാട് ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം



പാലക്കാട് ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന ട്രഷറർ വി. ഗോപിനാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.....