ന്യൂബസാർ ആർട്സ് & സ്പോർട്സ് ക്ലബ് ലോഗോ കായിക യുവജന ക്ഷേമ കാര്യ വകുപ്പ് മന്ത്രി OJ ജെനീഷ് പ്രകാശനം നിർവഹിച്ചു.
August 24, 2026
ന്യൂബസാർ ആർട്സ് & സ്പോർട്സ് ക്ലബ് ലോഗോ കായിക യുവജന ക്ഷേമ കാര്യ വകുപ്പ് മന്ത്രി OJ ജെനീഷ് പ്രകാശനം നിർവഹിച്ചു..നിരവധി വര്ഷങ്ങളായി പ്രദേശത്തെ ജീവകാരുണ്യ കലാകായിക മേഖലകളിൽ മികച്ച ഇടപെടലുകൾ നടത്തിവരുന്ന ന്യൂബസാർ കൂട്ടായ്മയുടെ കീഴിലാണ് ന്യൂബസാർ ആർട്സ് & സ്പോർട്സ് ക്ലബിന് രൂപം നൽകിയിട്ടുള്ളത്...ചടങ്ങിൽ വാർഡ് മെമ്പർ പ്രകാശ്, അഷ്റഫ് desing world, ഫാസിൽ kv,ഹമീദ്, ഇസ്മായിൽ, റാഷിദ്,ഷഹീം തുടങ്ങിയവർ പങ്കെടുത്തു
