സ്ത്രീയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

 


പട്ടാമ്പി :കുലുക്കല്ലൂർ മപ്പാട്ടുകരയിൽ സ്ത്രീയെ വീട്ടിൽ തീ കൊളുത്തി   മരിച്ച നിലയിൽ കണ്ടെത്തി.


മപ്പാട്ടുകര കുറുപ്പത്ത് പരേതനായ ശങ്കരൻ വൈദ്യരുടെ വൈദ്യരുടെ മകൾ ലീനയാണ് (58) മരിച്ചത്.ഇന്ന് പുലർച്ചയാണ് വീടിനു പുറകുവശത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്