ഓട്ടത്തിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപടർന്നു, സ്‌കൂട്ടർ യാത്രക്കാരനായ ഉസ്താദ് അത്ഭുതകരമായി രക്ഷപ്പെട്ടു
July 08, 2026
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് പെട്ടെന്ന് തീപിടിച്ചു. സ്കൂട്ടർ യാത്രക്കാരനായ ഉസ്താദ് പൊള്ളലേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തീയും പുകയും ഉയരുന്നത് കണ്ട് സ്കൂട്ടറിൽ നിന്നും പെട്ടെന്ന് ചാടിയിറങ്ങിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്.കൂനംമൂച്ചി മുക്കൂട്ട റോഡിൽ ലക്കി സ്റ്റാർ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം നടന്നത്.
